ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ലല്ലു പഠിച്ച പുതിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലല്ലു പഠിച്ച പുതിയ പാഠം      <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലല്ലു പഠിച്ച പുതിയ പാഠം     

ഒരു ദിവസം ലല്ലു ലില്ലിയുടെ വീട്ടിൽ പോയി. ലില്ലി പറഞ്ഞു "ലല്ലു ഇപ്പോൾ പുറത്ത് ഇറങ്ങിക്കൂടാ ...എന്തായാലും നീ ഇവിടെ വരെ വന്നതല്ലേ കൈകൾ സോപ്പിട്ട് കഴികിയിട്ട് പോകൂ". ലില്ലി പറഞ്ഞത് കേട്ട് ലല്ലു കൈകൾ സോപ്പിട്ട് കഴുകി. അപ്പോൾ ലില്ലി പറഞ്ഞു "അസുഖങ്ങൾ പകരുന്ന സമയമാണ്. ഇങ്ങനെ കൈ കഴുകിയാൽ പോര. ഞാൻ കാണിച്ചു തരാം." ലില്ലി ഹാൻഡ് വാഷ് കൊണ്ട് കൈ നന്നായി കഴുകി കാണിച്ചു കൊടുത്തു. നോക്കൂ ലല്ലു ഇതു പോലെ കൈകൾ നന്നായി ഉരസി വേണം കഴുകേണ്ടത്. അങ്ങനെ രണ്ടും പേരും കൈകഴുകി .ലല്ലുവിന് ലില്ലി പഠിപ്പിച്ച പുതിയ പാഠമായി അതു മാറി.

സാനിയ ജവഹർ
5 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ