പി.യു.പി.എസ്സ്,നെടുംങ്കണ്ടം/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


വൃത്തിയുള്ള കൈകൾ ചേർത്ത്
ശുദ്ധമായി ചൊല്ലിടാം
നമ്മെയെന്നും കാത്തിടുന്ന
ദൈവനാമം കൂട്ടരേ...

നിത്യവും കുളിക്കണം
വൃത്തിയായി വസിക്കണം
വൃത്തിയുള്ള വസ്ത്രമിട്ട്
സ്കൂളിലേക്ക് പോകണം

രോഗമേതും വന്നിടാതെ
രോഗിയായി വലഞ്ഞിടാതെ
ശുചിത്വ ചിന്തകൾ നിറഞ്ഞ്
മാതൃകയായി മാറിടാം .

 

ശ്രീലക്ഷ്മി V S
4 A പി.യു.പി.എസ്സ്,നെടുംങ്കണ്ടം
നെടുംങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത