ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പുഴകൾ മരിക്കുന്നു
പുഴകൾ മരിക്കുന്നു
ഹിമഗിരികളിൽ നിന്നും താഴ്‌വാരങ്ങളെ പാദസ്വര കൊഞ്ചലിൽ വരുന്ന പോലെ അവൾ കടലിലേയ്ക്ക് അതിവേഗം പാഞ്ഞു. മഴക്കാലത്ത് കരകവിഞ്ഞും വേനലിൽ മെലിഞ്ഞു അങ്ങനെ അങ്ങനെ ... വലിയ കുറ്റികൾക്കിടയിൽ മെലിഞ്ഞു മാത്രം ഒഴുകുന്ന നമ്മുടെ പുഴകൾ ഉരുളൻ പാറക്കല്ലുകളും വിവിധയിനം മത്സ്യങ്ങളുമായി നിറഞ്ഞു നിൽക്കുന്നു. നിരന്തരമായ മണൽ വാരൽ മൂലം നമ്മുടെ പുഴകൾ ദിനം പ്രതി മരിച്ചു കൊണ്ടിരിക്കുന്നു.നദീതട സംസ്കാരമാണ് നമ്മുടേത്. എങ്കിലും ആധുനിക ജനത അത്തരം സംസ്കാരം പൂർണ്ണമായും മറന്ന മട്ടാണ്. മനുഷ്യന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പ്രകൃതിയുടെ തിരിച്ചടിയാണ് പ്രകൃതി ദുരന്തങ്ങൾ . ലോകമെമ്പാടും കൊറോണ പടർന്നു പിടിക്കുന്ന ഈ അവസ്ഥ ഇതിന്റെ ഭാഗമാണെന്ന് നിസംശ്ശയം പറയാം. വൻകിട വ്യവസായങ്ങളുടെ വളർച്ചയ്ക്കും ആധുനിക ജനതയുടെ തിരക്കേറിയ ജീവിതവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ