ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം
വീട് തന്നെ കൂട്
കൊറോണ വൈറസ് കൊമ്പു കുലുക്കി വമ്പൻമാരോ അമ്പേ എന്നു വിലപിച്ചേ നാട്ടിലും റോട്ടിലും നിന്നവരെല്ലാം വീട്ടിന്നുള്ളിൽ ഓടിയൊളിച്ചേ..... കൂട്ടുകാരെ കാണണ്ട കരം പിടിച്ചു നിൽക്കണ്ട മുഖം മറച്ചും കൈ കഴുകിയും ഭീകരനിൽ നിന്നോടിയൊളിച്ചേ... പോലീസേമ്മേൻ ലാത്തിയുമായി പൊരി വെയിലത്തു നിൽക്കുന്നു. ഊണും ഇല്ല, ഉറക്കവുമില്ല ആരോഗ്യ പ്രവർത്തകർ നെട്ടോട്ടം... അകലം പാലിക്കാൻ, കൈ കഴുകീടാൻ പള്ളിക്കൂടത്തിൽ പഠിച്ചവർ ഞങ്ങൾ സുരക്ഷിതരായ് വീട്ടിലിരിപ്പൂ ചങ്ങല കണ്ണികൾ പൊട്ടിച്ച്....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ