എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/രാമുവിനെ കൃഷിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രാമുവിനെ കൃഷിത്തോട്ടം       |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാമുവിനെ കൃഷിത്തോട്ടം      
രാമു ധാരാളം പച്ചക്കറികളും പഴങ്ങളും വളർത്തി. അടുത്ത്‌  ഒരു വികൃതിയായ മുയൽ താമസിച്ചിരുന്നു. ഹായ് നല്ല പച്ചക്കറികളും പഴങ്ങളും. മുയൽ കൃഷി തോട്ടത്തിൽ കയറി അതെല്ലാം പറിച്ചു തിന്നു. രാമുവിന് സങ്കടമായി. രാമു മുയലിനെ പിടിക്കാൻ കെണി വച്ചു. മുയൽ കെണിയിൽ ചാടി  അവന്റെ കാലൊടിഞ്ഞു. കരച്ചിൽ കേട്ട് അമ്മ മുയൽ ഓടി വന്നു. അമ്മ അവനെ രക്ഷിച്ചു.
ശ്രീരാഗ് എസ്
6 G എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ