എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കോവിഡ് 19 - കൊറോണ വൈറസ്)
കോവിഡ് 19( കൊറോണ വൈറസ്)
ചൈനയിലെ വുഗാനിൽ ആണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും 14 ദിവസം കൊണ്ടാണ്. രോഗലക്ഷണങ്ങൾ പനി, തൊണ്ടവേദന, ചുമ ജലദോഷം, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗിയുമായി അടുത്തിടപഴകുന്ന താണ് മറ്റുള്ളവരിലേക്ക് പകരാൻ കാരണം. രോഗി തുമ്മുക യോ ചുമയ്ക്കുക യോ ചെയ്താണ് വൈറസ് മറ്റൊരാളിലേക്ക് രോഗം പകർത്തുന്നത്. കൊറോണ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. സോപ്പും, വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക. മത്സ്യം, മാംസം, മുട്ട, എന്നിവ നന്നായി വേവിച്ച് കഴിക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം. നമ്മൾ വീട്ടിൽ കരുതലോടെ ഇരുന്നാൽ മാത്രമേ രോഗത്തിൽ നിന്ന് രക്ഷ നേടാൻ പറ്റുകയുള്ളൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ