സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/എന്റെ ഗ്രാമം
കാര്‍ഷികവൃത്തിയിലേര്‍ പ്പെട്ടിരിക്കുന്ന ജനങ്ങളാണധികവും. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇവിടത്തെ വ്യാവസായികമായ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. എഫ്. സി. ഐ. ഗോഡൗണ്‍, പരിസരത്തുള്ള മുട്ടിക്കുളങ്ങര മുറിവെണ്ണ, പോലീസ് ക്യാമ്പ് ഇവ സ്ഥലത്തെ പ്രശസ്തമാക്കുന്നു.പ്രധാന കാര്‍ഷിക വിള നെല്ലാണ്.