എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ഒരു ലോക് ഡൗൺ അവധിക്കാലം....

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps kaduvallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു ലോക് ഡൗൺ അവധിക്കാലം.... <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ലോക് ഡൗൺ അവധിക്കാലം....


നോമ്പ് ആയത് കൊണ്ട് വൈകിയാണ് ഉണർന്നത്. എഴുന്നേറ്റ ഉടനെ ടെറസിലേക്ക് ഓടി. കഴിഞ്ഞ ദിവസങ്ങളിൽ നട്ട പച്ചക്കറി മുളച്ചോ എന്ന് നോക്കാനായിരുന്നു. ചിലതിന് മുള വന്നിട്ടുണ്ട്, ചിലതിന് ഇല വന്നിട്ടുണ്ട്, ചിലതോ മുളച്ചിട്ടില്ല. അതെന്തായിരിക്കും അങ്ങനെ സംഭവിച്ചത്:...ഉമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞു ആരോഗ്യമില്ലാത്ത വിത്തുകൾ നട്ടതുകൊണ്ടായിരിക്കുമെന്ന്. അപ്പോഴാണ് അടുത്ത വീട്ടിൽ ഒരു പാട് കുട്ടികൾ കളിക്കുന്നത് കണ്ടത്. അവരുടെ കൂടെ കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഉമ്മ സമ്മതിക്കില്ല. കൊറോണ യല്ലേ... ഇങ്ങനെ ഒരു അവധിക്കാലം വരാതിരിക്കട്ടെ.



മിദ് ലാജ്.എൻ.ടി
1 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂ‍‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത