ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി........
പരിസ്ഥിതി........
കൊറോണ വൈറസിന്റെ വ്യാപനം മൂലം സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മനുഷ്യർ വീട്ടിലിരിക്കാൻ തുടങ്ങിയതോടെനമ്മുടെ പരി സ്ഥിതി വളരെ ഏറെ ശുചിയാക്കപ്പെട്ടു. വയുമലിനീകരണം വളരെ കുറവായി.. വാഹനങ്ങളുടെ പുകയും കമ്പനികളിലെ പുകയും ഈ കഴിഞ്ഞ മാസങ്ങളിൽ വളെരെ കുറവായതു കൊണ്ട് വായു മലിനി കരണം വളരെ കുറവാണ്. മണ്ണിലേക്ക് ഇറങ്ങി, മണ്ണറിഞ്ഞ് പച്ചക്കറികൾ നടുന്നു.. നമ്മുടെ നാടും പച്ചപ്പുംനമ്മളിലേക്ക് തിരിച്ചു വരുന്നു... ഇനിയും പ്രകൃതിയെ മലിനമാക്കാതെ നമുക്ക് സംരക്ഷിക്കാം.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം