സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഞങ്ങൾക്ക് അറിയാവുന്ന ഒരേ ഒരു വീട്

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങൾക്ക് അറിയാവുന്ന ഒരേ ഒരു വീട്

ഭൂമിയിൽ ഇപ്പോൾ ധാരാളം ആളുകൾ താമസിക്കുന്നു. ഇതിനർത്ഥം നമ്മൾ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു എന്നാണ്. ഈ മാലിന്യങ്ങൾ ലോകമെമ്പാടും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

വായുവിൽ പുകയും നിലത്തു മാലിന്യങ്ങളും കടലിൽ പ്ലാസ്റ്റിക്കുകളും ഉണ്ട്. ഇത് ആളുകൾക്കും, മൃഗങ്ങൾക്കും, സസ്യങ്ങൾക്കും ജീവിതം വളരെ പ്രയാസകരമാക്കുന്നു. നമ്മുടെ ഗ്രഹത്തെ നന്നായി പരിപാലിക്കാൻ നാം ആരംഭിക്കണം. നമുക്ക് താമസിക്കാനുള്ള ഒരേ ഒരു സ്ഥലമാണത്

ഭവ്യ വിനയൻ
2 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം