ജി എൽ പി എസ് വടക്കനാട്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15351 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കോവിഡ് എൻറെ പേര് കോവിഡ് എന്നാണ്. എനിക്ക് മനുഷ്യ ശരീരത്തിൽ കയറി രോഗം ഉണ്ടാക്കാനാണ് ഇഷ്ടം. ആദ്യം ഞാൻ നിപ്പാ എന്ന രോഗത്തെ ഇറക്കി, ആളുകൾ എല്ലാം ചേർന്ന് എന്നെ തുരത്തിയോടിച്ചു. ഇപ്പോൾ ഞാൻ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. ലോകം മുഴുവൻ അറിയുന്ന കൊറോണ വൈറസ് ആയി ഞാൻ മാറി. ആളുകൾ മാസ്ക് ധരിച്ചും, കൈകൾ സോപ്പിട്ടു കഴുകിയും, ലോക്ഡൗൺ പ്രഖ്യാപിച്ചും, എന്നെ ഓടിക്കുകയാണ്. എനിക്ക് ഇനി രക്ഷയില്ല ഞാൻ മടങ്ങി പോവുകയാണ് .

മനുകൃഷ്ണ
3A ജി.എൽ.പി.എസ് വടക്കനാട്
സുൽത്താ൯ ബത്തേരി ഉപജില്ല
വയനാ‍‍ട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ