പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/മഹാമാരി: കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Marhama (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി: കോവിഡ്-19 <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി: കോവിഡ്-19
മനുഷ്യരാശിയെ തകർത്തുകൊണ്ടിരിക്കുന്ന ഒരു മഹാവ്യാധിയാണ് നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വയറസ്.  ചൈനയിലെ വുഹനിൽനിന്ന് തുടങ്ങി ഇപ്പൊൾ ലോകത്തെത്തന്നെ തന്റെ കൈപിടിയിലാക്കിയിരിക്കുകയാണ് ഈ  മഹാമാരി.സത്യത്തിൽ ലോകംതന്നെ കൊറോണയുടെ മുമ്പിൽ വിറങ്ങലിചിരിക്കുക യാണ്. മുതലാളിത്ത രാജ്യങ്ങൾ പലതും ഇപ്പൊൾ കൊറോണക്കു മുമ്പിൽ കൂപ്പുകുത്തി.ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകർക്കാൻ ഈ കൊച്ചു വ്യാധിക്ക്‌ കഴിയുമെങ്കിൽ മനുഷ്യരാശിയെ തകർക്കാൻ നാളുകൾ അധികംവേണ്ടെന്ന് നമുക്ക് ഓർത്തൂടെ.........
                  ലോകത്തിലെ സമ്പന്നരാജ്യങ്ങൾക്കു ഇതിനൊരു അന്ത്യംകുറിക്കൻ കഴിയുന്നില്ല എന്നത് ഒരുവലിയ ദുസ്വപ്‌നംതന്നെയാണ്. നാളിതുവരെ ലക്ഷകണക്കിന് ജനങ്ങൾ ഇതിനുമുമ്പിൽ അന്ത്യംകുറിച്ചിരിക്കുന്നു. എന്നാൽ കൊറോണ വൈറസ് എന്ന മഹാവ്യാധി  ഈ ലോകത്തുനിന്നുതന്നെ അന്ത്യംകുറിക്കാൻ എന്നു കഴിയുമെന്ന് നമുക്കറിഞ്ഞുകൂടാ . നമുക്ക് ചെയ്യാവുന്നത് ഇതൊന്നുമാത്രം #stay home stay safe
സിൽമി. എ
9 ഐ പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം