ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി - കവിത
*പരിസ്ഥിതി*
കവിത - പ്രബിൻ പ്രകാശ്. വി ( ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ) കാത്തുസൂക്ഷിച്ചിടണം നാം നമ്മുടെ പരിസ്ഥിതിയെ.... മലിനമാകരുതേ...... നശിപ്പികരുതേ.... നാം നമ്മുടെ പരിസ്ഥിതിയെ.... ജീവന്റെ ശ്വാസകോശം പരിസ്ഥിതിയാണന്നോർക്കുക. സകലചരാചരാങൾ വാഴുന്ന പരിസ്ഥിതിയെ...... സംരക്ഷിച്ചിടാം പരിപാലിച്ചിടാം, നമ്മുക്ക് കാത്തു സൂക്ഷിച്ചിടാം നമ്മുടെ പരിസ്ഥിതിയെ.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ