സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി കൊറോണ


വുഹാനിൽ നിന്നും ഉത്ഭവിച്ചു
കൊറോണയെന്നൊരു വൈറസ്
ലോകരാജ്യങ്ങളെ ഒന്നായ് വിഴുങ്ങി
കൊറോണയങ്ങനെ സഞ്ചരിച്ചു
മാവേലി നാടുവാണ കാലം പോലെ
കൊറോണ വാണീടും കാലമായി
മാനുഷരെല്ലാരുമൊന്നുപോലെ
വീടിനുള്ളിൽ കഴിഞ്ഞുകൂടി
ഉള്ളതുകൊണ്ട് ഉണ്ണാൻ പഠിച്ചു
ഒരുമയെന്തെന്നും നാമറിഞ്ഞു .
 

ബ്രയോൺ പ്രതീഷ്
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത