ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പരീക്ഷയ്ക്കിടെ വന്ന അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
പരീക്ഷയ്ക്കിടെ വന്ന അതിഥി

പരീക്ഷ കാലം ആയിരുന്നു.മൂന്നാമത്തെ പരീക്ഷയ്കായി പഠനത്തിലായിരുന്നു ‍‍‍ഞാൻ അപ്പോഴാണ് ചേച്ചി വന്നു പറഞത് ടീച്ചർ വിളിച്ചിരുന്നു. ഇന്ന് മുതൽ വേനലവധിആരംഭിക്കുകയാണ് പരീക്ഷയൊന്നും ഇല്ല. എന്താ കാരണംഞാൻചോദിച്ചു ?.കൊറോണയാണ് കാരണം ചേച്ചി പറ‍ഞ്ഞു. ആരാണീ കൊറോണ?

കൊറോണയോ?

കൊറോണയെന്നാൽ ഒരു െെവറസ് ആണ്.അങ്ങ് െെചനയിലെ വുഹാനിലാണ് ആദ്യമായി കണ്ടെത്തിയത്.അവനിപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും എത്തി.അവൻ സാധാരണക്കാരനല്ല . അവനെ ചെറുക്കാനുളള മരുന്ന് ലോകത്തെവിടെയും കണ്ടുപിടിച്ചിട്ടില്ല.എങ്ങനെ നമുക്ക് ഇവനെ തടയാം?എൻെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് ചേച്ചി പറ‍‍‍ഞ്ഞു നീ പേടിക്കുകയൊന്നും വേണ്ട. കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക,മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ നമുക്ക് കൊറോണയെ തടയാം. ഞാനും എന്റെ കൂട്ടുകാരും വീടുകളിലാണ് സാമൂഹിക അകലം പാലിച്ചും മാസ്കകൾ ധരിച്ചും,ഇടയ്ക്溘ിടെ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകിയും നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കൊറോണ യെ തുടച്ചു മാറ്റുക തന്നെ ചെയ്യും.

പ്രതിരൂപ
2 എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം