സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ/അക്ഷരവൃക്ഷം/ലേഖനം

ഉടലകന്നും ഉയിരിയെടുത്തു മിരിക്കേണ്ട കോറോണകാലം അതിജീവനത്തിൻറെ പുതിയ പാഠങ്ങ ളുമായി ഒരു കോറോണക്കാലം

മലയാളത്തിലെ മഹാകവി അക്കിത്തത്തിൻറെ കവിതയിലെ ൪ വരികൾ ഈ കോറോണകാലത്തു നമ്മെ നന്മയിലേക്ക് നയിക്കുന്നു ഉണർത്തു പാട്ടുനാണ് .

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കുകയാണത്‌മാവിൽ ആയിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചിലവാക്കവേ
ഹൃദയത്തിലൂറുന്നു നിത്യനിർമ്മല പൗർണമി
 

ഉടൽ കൊണ്ട് അകന്നും ഉയിരു കൊണ്ട് അടുത്തുമിരുന്നു കരുതലും ജാഗ്രതയും പുലർത്തേണ്ട ഒരു കോറോണക്കാലം. വ്യക്തികൾ തമ്മിലുള്ള അകലം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുമ്പോൾ , കുടുംബത്തിലെ എല്ലാവരുമായും , പ്രാർത്ഥനകളും നെടുവീർപ്പുകളുമായി ലോകം മുഴുവനുമായും അറിഞ്ഞും അറിയാതെയും നാം കൂടുതൽ അടുക്കുക കൂടിയാണ് .

ഫ്രാൻസിസ് പാപ്പായുടെ 35 മാം യുവജന സന്ദേശത്തിലെ യുവജങ്ങളോടുള്ള പാപ്പായുടെ പ്രധാന ചോദ്യമാണ് യുവജനകളെ നിങ്ങൾ ക്ക് മാത്രമേ കരയാൻ കഴിയൂ .അല്ലാത്തവർ കരയില്ല എന്ന് പാപ്പാ പറഞ്ഞു വയ്ക്കുന്നു


കരുതലുള്ള കാവൽക്കാരൻ

<