ഉള്ളടക്കത്തിലേക്ക് പോവുക

എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/നദി

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34243 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/നദി | നദി ]] {{BoxTop1 | തലക്കെട്ട്= നദി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നദി


ഏഴഴകുള്ളൊരു സുന്ദരി
തുള്ളിത്തുള്ളി ഒഴുകുന്നു
ചാടി ചാടി മറിയുന്നു
മാലയും താണ്ടി കാടും താണ്ടി
ഒഴുകി വരുന്നൊരു സുന്ദരി
എങ്ങോട്ടാ നീ പോകുന്നേ?
തടാകത്തിലേക്ക് ചേരാനോ?
കടലിലേക്ക് മറയാനോ?
എന്ത് മനോഹരമാണീ കാഴ്ച.
എന്തായാലും നിന്നെക്കാണാൻ
ഏഴഴകുള്ളൊരു സുന്ദരി.

അമേയ വി ബിനു
3 B ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത