കൊടുമൺ എച്ച്.എസ്.എസ് കൊടുമൺICT പരിശീലനകേന്ദ്രം , റിപ്പോർട്ട് - ആർ.പ്രസന്നകുമാർ

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 20 ജൂൺ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ) (പുതിയ താള്‍: <br /><font color=red>'''ICT പരിശീലന കേന്ദ്രം'''</font> <font color=blue> <br />ICT ഹാള്‍ ഉദ്ഘാടനത്തോ…)


ICT പരിശീലന കേന്ദ്രം
ICT ഹാള്‍ ഉദ്ഘാടനത്തോടെ മറ്റൊരു സന്തോഷവാര്‍ത്ത ഉദയം ചെയ്യുകയായി. കൊടുമണ്‍ ഹൈസ്കൂളില്‍ ഒരു പുതിയ ഐ.ടി.പരിശീലനകേന്രം ഇതോടെ തുടങ്ങാന്‍ കഴിഞ്ഞു. ഈ വാര്‍ത്ത തീര്‍ച്ചയായും പത്തനംതിട്ട ജില്ലയിലെ, അടൂര്‍ മേഖലയില്‍ വലിയ കോളിളക്കം സ്റഷ്ടിക്കമെന്നതില്‍ തര്‍ക്കമില്ല. കാരണം വളരെയധികം ദൂരെ പരിശീലനത്തിനായി പോകേണ്ടി വന്ന നിരവധി അദ്ധ്യാപകര്‍ക്ക് അവരുടെ തൊട്ടടുത്തായി പുതിയ പരിശീലനകേന്രം വന്നതില്‍ ആശ്വസിക്കാം.
നിരവധി സ്കൂളുകളിലെ അദ്ധ്യാപകര്‍ ലാപ്ടോപ്പുമായി നീങ്ങുന്നത് ജനങ്ങളുടെ ഇടയില്‍ ഒരു ചലനം തന്നെ തീര്‍ക്കുകയുണ്ടായി. അദ്ധ്യാപകരുടെ ഒരു പുതിയ തലമുറയുടെ നേര്‍പ്പകര്‍പ്പായി അവര്‍ സാമൂഹ്യ അന്തരീക്ഷത്തില്‍ മാറിക്കഴിഞ്ഞു. ഇനിയത്തെ അദ്ധ്യാപകനും അദ്ധ്യയനവും ഡിജിറ്റല്‍ വേര്‍ഷനായില്ലെങ്കില്‍ നാളെ നിലനില്പ് തന്നെ അപകടത്തിലാകും.
കടകളിലും കവലയിലും ബസ് കണ്ടക്ടരുടെ ടിക്കറ്റ് മെഷീനിലും വരെ കമ്പ്യൂട്ടര്‍ കടന്നിരിക്കെ നാം മാത്രം മാറി നില്‍ക്കുന്നതെങ്ങനെ...?
അദ്ധ്യാപകനെ പഠിപ്പിച്ചാല്‍ അത് സമൂഹത്തെ പഠിപ്പിക്കുന്നതിനു തുല്യമാണെന്ന് കേട്ടിട്ടില്ലേ.....?
അതിന് കൊടുമണ്‍ ഹൈസ്കൂളിലെ പുതിയ ഐ.സി.ടി. പരിശീലനകേന്ദ്രം ഒരു നിമിത്തമായതില്‍ വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ട്.
ഇത്തരം പരിശീലനകേന്ദ്രം കൊടുമണ്‍ ഹൈസ്കൂളില്‍ തുടങ്ങാന്‍ വേണ്ട പിന്തുണ നല്കിയ പത്തനംതിട്ട ജില്ല ഐ.ടി.അറ്റ് സ്കൂള്‍ ഭാരവാഹികള്‍ക്ക് , പ്രത്യേകിച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ.വി.എന്‍.പ്രദീപ് സാറിനും പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ.എന്‍.ശ്രീകുമാര്‍ സാറിനും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ICT പരിശീലനം - ബാച്ച് 1 - റിപ്പോര്‍ട്ട്' :-

ആദ്യ ബാച്ച് പരിശീലനം 16/06/2010 മുതല്‍ 19/06/2010 വരെയായിരുന്നു. 20 അദ്ധ്യാപകരെ നിയോഗിച്ചിരുന്നെങ്കിലും 17 പേര്‍ റിപ്പോര്‍ട്ട് ചെയ്തു.
പങ്കെടുത്ത അദ്ധ്യാപകരുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

ICT Training for Teachers of Std: VIII – Venue Kodumon HS – 16/06/10 to 19/06/10

1 Yamuna Devi.P.C,Kodumon High School,Social Science
2 Susamma.T.Samuel,Kodumon High School,Biology
3 Shiny.S.Raj,Govt.Boys H S S Adoor,English
4 Sherly .K.Varghese,St. George`s Mount H S Kaipattoor,Biology
5 Suma Devi.K.S.,N S S H S Vallicodu-Kottayam,Biology
6 Sreevidhya.K.R,Elamannoor High Schol,Social Science
7 Smitha.M.Nath,Elamannoor High Schol,English
8 Baburajan.K,Govt.H S Maroor,Social Science
9 Panchamy.K,Govt.V H S S Nedumon,Physics
10 Sheena.O,Govt. H S Kizhakkupuram,Social Science
11 Daya Raj,S N V H S S Angadical South,Mathematics
12 Deepa.S,S N V H S S Angadical South,Mathematics
13 Geetha.R.L,P G M G H S Parakode,Social Science
14 Beena Kumari.V,P G M G H S Parakode,Social Science
15 K.Jayasree,P G M H S for Boys Parakode,Malayalam
16 Haripriya.P,P G M H S for Boys Parakode,Biology
17 M.P.Shaji,St. George`s Mount H S,Kaipattoor,(Discontinued from the after noon of 16/06/10)

റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍ - എസ്.ഐ.ടി.സി & ആര്‍.പി.