പൂമ്പാറ്റെ കൊച്ചു പൂമ്പാറ്റ പാറി നടക്കണ പൂമ്പാറ്റെ പുള്ളിയുടുപ്പിട്ട പൂമ്പാറ്റെ ചന്തം നിറഞ്ഞൊരു പൂമ്പാറ്റേ പൂക്കളിലേ തേൻ നുകരാൻ ഓടി നടക്കണ പൂമ്പാറ്റേ സ്നേഹിച്ചു സ്നേഹിച്ചു പാറി നടക്കുമ്പോൾ എന്നെയും ഓർക്കണേ പൂമ്പാറ്റേ ചന്തം നിറഞ്ഞൊരു പൂമ്പാറ്റ
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത