മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്- 19
വൈറസ്- 19
നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവിയാണ് വൈറസ് .ഇവയെ നമുക്ക് മൈക്രോ സ്ക്കോപ്പിലൂടെ മാത്രമേ കാണാൻ സാധിക്കൂ. ചില വൈറസുകൾ ജീവികളുടെ ജീവൻ പോലും അപഹരിക്കുന്നു . അത്തരം വൈറസ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യമായ ചൈനയിൽ ഈയിടെയായി പടർന്നു പിടിക്കുകയുണ്ടായി. ഇന്ന് ലോക രാജ്യങ്ങളെ തന്നെ ആ മഹാമാരി കീഴ്പ്പെടുത്തുന്ന അവസ്ഥയാണ് കാണുന്നത്. ശാസ്ത്ര ലോകം അതിനെ 'കൊറോണ അഥവാ കോവിഡ് 19 'എന്നു വിളിക്കുന്നു. സ്രവത്തിലൂടെ പകരുന്ന ഈ മഹാരോഗത്തെ കീഴ്പ്പെടുത്തണമെങ്കിൽ സോപ്പു വെള്ളമുപയോഗിച്ച് കൈ കഴുകുകയും, സാമൂഹിക അകലം പാലിക്കുകയും ,വ്യക്തി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യണം. ഒരു കാലത്ത് മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറയ്ക്ക് പറയാൻ ഇട വരാതെ ശ്രദ്ധിക്കേണ്ടത് നാം ഓരോരുത്തരുമാണ്......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം