ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

11:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പാറിനടക്കും പൂമ്പാറ്റേ
എന്നുടെ തോപ്പിൽ വരുമോ നീ
പൂന്തേനുണ്ണാൻ വരുമോ നീ
പൂക്കൾ പലതുണ്ടെൻതോപ്പിൽ
പൂന്തേനുണ്ടു രസിക്കെണ്ടെ
പാറിനടന്നു രസിച്ചീടാം
നീ വരികില്ലെ പൂമ്പാറ്റേ
                
               

റെന കെ
4 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത