സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കീടാണു
ദൃശ്യരൂപം
കീടാണു
ഒരു ദിവസം അനുവും മിനുവും പാത്രങ്ങളും പൂക്കളും ഇലകളും വച്ച് കഞ്ഞിയും കറിയും കളിക്കുകയായിരുന്നു. ഇതെല്ലാം മുറ്റത്തു നിന്ന കീടാണു കാണുന്നുണ്ടായിരുന്നു. എങ്ങനെ ഇവരുടെ ഉള്ളിൽ കടക്കും? കീടാണു ആലോചിച്ചു. ഇനി നമുക്ക് കേക്ക് ഉണ്ടാക്കിയാലോ അനു ചോദിച്ചു. ഞാൻ റെഡി മിനു പറഞ്ഞു. അനു വെള്ളം എടുത്തു മണ്ണിൽ ഒഴിച്ചു ഇതു കണ്ട കീടാണു വേഗം അതിലേയ്ക്ക് കയറിയിരുന്നു. അനു മണ്ണു കുഴച്ചു കേക്ക് ഉണ്ടാക്കി. ഈ തക്കം കീടാണു അനുവിന്റെ കയ്യിൽ കയറി പറ്റി. ഈ സമയം അമ്മ ബിസ്ക്കറ് ആയി വന്നു വിളിച്ചു. "കയ്യ് വൃത്തി ആയി കഴുകി വരൂ "കുട്ടികൾ അമ്മ പറഞ്ഞതു പോലെ സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകി കീടാണു വെള്ളത്തിൽ ഒലിച്ച പോയി..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ