പെരിങ്ങളം ചാലിയ എൽ പി എസ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

തൂവാല വേണം കൈകഴുകേണം
കോവിഡിനെ തുരത്തീടാൻ
തുമ്മിച്ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറച്ചിടാൻ
കൊറോണ വൈറസ് കൊണ്ടാകെ
വലഞ്ഞ നാട്ടിൽ നിന്നു വരുന്നവരെ
മറച്ച് വയ്ക്കാതെ മനസ്സ് തുറന്നാൽ
ഞങ്ങൾ കാത്തു കൊള്ളാം
പറയാതിരുന്ന് നാടാകെ പരത്താതേ

അർഷിത്ത് കൃഷ്ണ കെ.പി
1 എ പെരിങ്ങളം ചാലിയ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത