Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മയുംവവ്വാലും
ഒരു തത്തമ്മ ആടിപാടി കടിലുടെ പറന്നു കളിക്കുകയായിരിന്നു.കളിക്കുന്നതിനിടയിൽ വനവേടൻ വെച്ച വലയിൽ തത്തമ്മ പെട്ടു.തത്തമ്മ ആർത്തു കരഞ്ഞു.പക്ഷേതതമ്മയുടെ കരച്ചിൽ ആരും ക്കെടില്ല. അപ്പോഴാണ് വനവെടൻ ആ വഴി വന്നത്. വനവേടൻ പെറ്റെന്ന് തന്നെ വലയിൽ നിന്നു എടുത്തു തത്തമ്മയെ ഒരു കുടയിൽ ഇട്ടു. പിന്നീട് അയാൾ അതിനെ ചന്തയിൽ കൊണ്ടു പോയി വിറ്റ്. തത്തമ്മയെ വഗിയ ആൾ ഒരു കുറ്റലാക്കി തന്റെ വീടിന്റെ മുമ്പിൽ തൂക്കിയിട്ട്.കുറച്ചു ദിവസം തത്തമ്മ താൻ കളിച്ചനടന്ന കാടിനെ കുറിച് ഒറത്തു ഒരുപാട് സാഗ്ഗ്ടപെട്ടു കുട്ടിൽ കിടക്കുകയായിരുന്നു.പെട നു ഒരു വവാല് കുടിനടുത്തുവന്നു ചോദിച്ചു."എന്തു ചഗതി ഇത്ര സാഗ്ഗടത്തോദുകുടി കിടക്കുന്നതു,, തത്തമ്മ തന്റെ സങ്കടം മുഴുവൻ വാവ്വ്‌ലിനോട് പറഞ്ഞു. സുത്രശാലിയായ വാവ്വലിൻ ഒരു സുത്ര തോന്നി.അവൻ പറഞ്ഞു.ഇന്ന് മുതൽ ഈ വീട്ടിൽ നിന്നും എന്തു ആഹാരതന്നാലും നി കഴിക്കരുത്.നിനക്കുള്ള ആഹാര ഞാൻ രാത്രി തരും.എന്നു പറഞ്ഞു വാവ്വൽ പറന്ന്‌പോയി.വാവ്വൽ പറഞ്ഞതനുസരിച്ചു ത തത്തമ്മ അനുനുമുതൽ ഒന്നു കയിക്കതായി.രാത്രി വവ്വൽ ആഹാരവുമായു വന്നു.ഒരായിച്ചകയിഞ്ഞു വാവ്വൽ പറഞ്ഞു. നാളെ രാവിലെ നി ചതപോലെ കിടക്കനുണ് എത്തു പറ്റൂ മെന്നു നോക്കാം.പിറ്റേ ദിവസം വീട്ടുകാർ നോക്കിയപ്പോൾ അതാ തത്തമ്മ കുട്ടിൽ ചത്തു കിടക്കുന്നു.
|