എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത


ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരി പകരുന്നു
 വിനാശകാരൻ കൊറോണയെന്ന മഹാമാരി
താണ്ഡവനടനം തുടരുന്ന വേളയിൽ
 ഭൂലോകമാകെ വിറകൊള്ളുന്നു
പേമാരി വന്ന നാളിൽ പ്രളയം
ജാതി മതമൊന്നുമില്ല
പ്രാണനായ് കേണു ഞങ്ങൾ
മതമൊന്നുമില്ല മനസ്സിൽ
ജീവൻ കിട്ടിയാലോ എന്നാശ്വസിച്ചുപോയി
പകപോക്കൽ മറന്നു ഞാൻ കാലമേ
നന്മകൾ പൂവിടും സന്മനസ്സ്


 

സ്കൂൾി എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
3 ബി {{{സ്കൂൾ}}}
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത