ഉള്ളടക്കത്തിലേക്ക് പോവുക

മദ്രസ്സ തലീമുൽ ആവം യു പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19

മഹാമാരി പെയ്യുന്നിതാ.
മഹാമാരി പെയ്യുന്നിതാ.
നാട്ടിലും വീട്ടിലും സമൂഹത്തിലും
ലോകമെമ്പാടുമായി പെയ്യുന്നിതാ
പാവമാം എൻ സോദരങ്ങൾ പട്ടിണിയാൽ വലയുന്നിതാ
ശാസ്ത്രലോകം അതിന്ന് പേരിട്ടതോ കോ വിഡ് 19 എന്ന്.....
രോഗം മൂർഛിച്ച് മരിക്കുന്നിതാ...
ഡോക്ടറില്ല നഴ്സില്ല
മരുന്നില്ലാതെ പാവമെൻ
സോദരങ്ങൾ വിഷമിക്കുന്നിതാ......
ദൈവമേ നിനക്കല്ലാതെ കഴിയില്ല
ഈ മഹാ മാരിയെ തടുത്തു നിർത്താൻ......
എത്രയും പെട്ടെന്ന് ഈ മഹാമാരിയെ തടുത്തു നിർത്തണേ ദൈവമേ നീ
പാവമാം നിൻ അടിമകൾ
ഞങ്ങൾ അലയുന്നിതാ
ദൈവമേ മണ്ണിൽ.'.......

ആയിഷ അംന ടി.പി
3 എ മദ്രസ്സ തലീമുൽ ആവം യു പി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത