മഹാമാരി പെയ്യുന്നിതാ.
മഹാമാരി പെയ്യുന്നിതാ.
നാട്ടിലും വീട്ടിലും സമൂഹത്തിലും
ലോകമെമ്പാടുമായി പെയ്യുന്നിതാ
പാവമാം എൻ സോദരങ്ങൾ പട്ടിണിയാൽ വലയുന്നിതാ
ശാസ്ത്രലോകം അതിന്ന് പേരിട്ടതോ കോ വിഡ് 19 എന്ന്.....
രോഗം മൂർഛിച്ച് മരിക്കുന്നിതാ...
ഡോക്ടറില്ല നഴ്സില്ല
മരുന്നില്ലാതെ പാവമെൻ
സോദരങ്ങൾ വിഷമിക്കുന്നിതാ......
ദൈവമേ നിനക്കല്ലാതെ കഴിയില്ല
ഈ മഹാ മാരിയെ തടുത്തു നിർത്താൻ......
എത്രയും പെട്ടെന്ന് ഈ മഹാമാരിയെ തടുത്തു നിർത്തണേ ദൈവമേ നീ
പാവമാം നിൻ അടിമകൾ
ഞങ്ങൾ അലയുന്നിതാ
ദൈവമേ മണ്ണിൽ.'.......