സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ മഹാമാരിയും പിന്നെ കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
09:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41424 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാ മാരിയും പിന്നെ കേരളവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാ മാരിയും പിന്നെ കേരളവും

ഒരു അധ്യയനവർഷവും കുടി കടന്നു പോയി എന്ന് പറയാൻ കഴിയില്ല . കാരണം ഒരു അധ്യയനവർഷത്തിൽ നമ്മൾ ഏറ്റവും പ്രാധാന്യം നൽകുന്നത് അവസാനം നടക്കുന്ന വാർഷിക പരീക്ഷയാണ് .അതുണ്ടായില്ല . ആ സമയത്താണ് ലോകത്തെ നടുക്കിക്കൊണ്ടിരിക്കുന്ന മഹാമാരി ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെടുന്നത് .ഫെബ്രുവരിയിൽ ആ മഹാമാരി ഇന്ത്യ എന്ന മഹാരാജ്യത്തിൽ വന്നെത്തി . അതും ഇന്ത്യയിലെ എവിടെന്നോ ..................... നമ്മുടെ കൊച്ചു കേരളത്തിൽ ത്രിശൂരിൽ . അപ്പോഴൊന്നും ലോകത്തിലെ വൻ ശക്തി എന്ന് വിശേഷിപ്പിക്കുന്ന ലോക രാജ്യങ്ങൾ അതിനെ വെറും ജെലദോ ഷവും പനിയുമായി എഴുതിത്തള്ളി. നമ്മുടെ കേരളം അതിനെ പിടിച്ചുകെട്ടനുള്ള ശ്രേമങ്ങൾ തുടങ്ങി . രോഗി ഇവിടെല്ലാം പോയോ അവിടെ എല്ലാം ചെന്നെത്തി , രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ക്വാറൻറ്റിനിലാക്കി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ ആകെ അത് പടർന്നു കഴിഞ്ഞിരുന്നു. പക്ഷെ നമ്മുടെ കൊച്ചു കേരളം അതിനെ വളരെ ഫലപ്രദമായി പിടിച്ചുകെട്ടി . നമ്മുക്കഭിമാനിക്കാം നമ്മുടെ കേരളം ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങലെക്കളും മികച്ചതാണെന്ന് നമ്മൾ കാണിച്ചു കൊടുത്തു. ആഗോളതലത്തിൽ വന്ന കൊവിഡിനെ ത്തുരത്തൻ "Kerala model" എന്നു പ്രചാരം കൊണ്ടിരിക്കുന്നു.നമ്മൾ കൊവിഡിനെ ത്തുരത്തും. സാമൂഹിക അകലം പാലിച്ചുകൊണ്ടും വീട്ടിലിരുന്നും . ഇപ്പോഴും ഒരുപാടു രാജ്യങ്ങൾ കൊവിഡിൻറെ പിടിയിലാണ്. നമ്മൾ പിടിച്ചുകെട്ടും ഈ മഹാമാരിയെ എന്നായാലും . "Go out corona". Stay home stay safe "

അനാമിക മനോജ്‌
4 A സൈന്റ് ജോസെഫ്സ്‌ കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം