ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/തുരത്തണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
09:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തണം കൊറോണയെ

നോക്കുവിൻ ജനങ്ങളെ
നോക്കുവിൻ ജനങ്ങളെ
നാട്ടിലാകെ ഭീതിയായ്
പടർന്നൊരീ കൊറോണയെ.
കണ്ണുകളിൽ കാണാത്ത
കാതുകളിൽ കേൾക്കാത്ത
കൊറോണയെന്ന വൈറസ്
ഇത്ര വലിയ ഭീമനോ ?
 രോഗമുക്തി നേടുവാനായ്
രോഗവ്യാപനം തടയണം
കൈകൾ രണ്ടും കഴുകണം
മാസ്ക്കുകൾ ധരിക്കണം.
കൂട്ടം കൂടി നിൽക്കവേണ്ട
വീട്ടിലായ് ഒതുങ്ങണം
വൃത്തിയോടെ നിൽക്കണം
രാഷ്ട്രപൗരനാകണം.
ഭീതിവേണ്ടയാർക്കുമേ
ജാഗ്രതയായ് നിൽക്കണം.

 


ജുനൈദ്
1 ബി ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത