എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കോവിഡ് ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
09:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് ദുരന്തം | color= 3 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ദുരന്തം


ഇനി വരുന്നൊരു തലമുറയ്ക്ക്
കൊറോണയെന്തൊരു പരിചിതം
ഇക്കഴിഞ്ഞോരു നാളിലൊക്കെയും
വാക്കിതെന്തൊരു കൗതുകം
റോഡുകൾ അതിശൂന്യമാം
ജനജീവിതംദുസ്സഹമാം
കേട്ടിടം ദുരന്തമാം
 അത് കൊവിഡെന്നൊരു രോഗമാ
പള്ളിയമ്പല മുറ്റവും
അടഞ്ഞുപോയൊരു കാലമാം
പള്ളിക്കൂട വാതിലും
തുറന്നിടാത്തൊരു രോഗമാം
ഇനി വരുന്നൊരു നാളിലെങ്കിലും
കോവിഡൊന്നു നീങ്ങണം
അത് വരെയും നമ്മളെല്ലാം
വീട്ടിൽ തന്നെ ഇരിക്കണം
 

ഷാഹിൻ ദിൻഷാൻ
4 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത