ഉള്ളടക്കത്തിലേക്ക് പോവുക

ജി എം യു പി സ്കൂൾ ഒറവംപുറം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
08:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48333 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


നമുക്കു വേണം ജാഗ്രത
നമുക്കു വേണം പുതു ശീലങ്ങൾ
കൈകൾ നന്നായ് കഴുകുമ്പോഴും
ആളുകളിൽ നിന്നകലുമ്പോഴും
കൊറോണ നമ്മെ പിടികൂടില്ല

 

അനന്യ
6 C ജി.എം യു പി.സ്കൂൾ ഒറവംപുറം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത