ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ഞാനാണ് വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
07:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനാണ് വില്ലൻ

ഹായ് കുട്ടുകാരെ നിങ്ങൾക്കെന്നെ അറിയാമോ? ഞാനാണ് കൊറോണ. കോവിഡ് 19 എന്നും പേരുണ്ട്. ഞാനത്ര ചില്ലറക്കാരനല്ല. കണ്ണുകൊണ്ട് എന്നെ കാണാൻ കഴിയില്ല. അതുകൊണ്ട് വൈറസായ ഞാൻ എല്ലാ ശരീരത്തിലും കയറി പെരുകി കൊണ്ടിരിക്കുന്നു. മാത്രമല്ല ഒരുപാട് പേരുടെ ജീവൻ ഞാനെടുത്തു കളഞ്ഞു. ചില ആളുകളോട് എനിക്ക് വലിയ അസൂയയാണ്. എപ്പോഴും കൈകൾ സോപ്പ് ഇട്ട് കഴുകി വൃത്തി ആക്കുന്നവരെയും വീട്ടിൽ ഒതുങ്ങി കഴിയുന്നവരെയും എനിക്ക് കാണുമ്പോൾ അസൂയയാണ്. അപ്പോൾ കുട്ടുകാരെ വൃത്തിയായി ഇരിക്കുക. ജനങ്ങളിൽ നിന്ന് അകലം പാലിക്കുക. ഞാനെന്ന മഹാമാരിയിൽ നിന്നും മുക്തി നേടുക.

Hadeem
3 A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം