ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
07:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രത്യാശ | color= 3 }} <center> <poem> വെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ

വെട്ടുവാൻ ഒരു മരം ഇനി ഒട്ടുമില്ല
നട്ടിട്ടു വെട്ടാം എന്നാലൊരു-
മര തൈ നട്ടതുമില്ല
പച്ചില കൂട്ടങ്ങൾക്കിടയിൽ
ഒരു പാ വിരിച്ച കിടക്കണം
കാറ്റിനോട് കിന്നരിച്ചും
ഇലമഴ നനഞ്ഞും
ഒഴുക്കി മായുന്ന മേഘങ്ങളെ എണ്ണിയും
തനിയെ കിടക്കണം
ഒന്നുമേ ആരുമേ ശാശ്വതമല്ലാത്ത
ഈ ലോകത്തിൽ പ്രകൃതിയിൽ-
 അഭയം പ്രാപിച് സ്വാതന്ത്രയാവണം.......

 

വൃന്ദ
9A ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത