ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ഒരുമിച്ച് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
06:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ച് നേരിടാം

കൊറോണയെന്ന മഹാമാരിയെ നമുക്ക് വേരോടെ പിഴുതെറിയാൻ സാധിക്കട്ടെ .പഴയതുപോലെ കൂട്ടുകാരെയും അധ്യാപകരെയും കണ്ടുമുട്ടുവാനും അക്ഷരങ്ങളോട് കൂട്ടുകൂടുവാനും വീണ്ടും സാധിക്കട്ടെ എന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം

ശ്രീഹരി
ക്ലാസ് 2 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം