സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
05:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- N Saira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സംരക്ഷണം
"ഇനി വരുന്നൊരു തലമുറയ്ക്കിന്നിവിടെ
      വാസം സാധ്യമോ"

 ഇന്നത്തെ കാലത്ത് വളരെയധികം പ്രസക്തിയുള്ള വിഷയമാണ് പ്രകൃതി സംരക്ഷണം. വരും തലമുറയുടെ നിലനിൽപ്പിനു വേണ്ടി ഇന്ന് കാണുന്ന പരിസ്ഥിതിയിൽ നിന്നും പ്രകൃതി സംരക്ഷണം പരമാവധി ത്വരിതപ്പെടുത്തണം. പ്രകൃതിയിൽ നിന്നുമുള്ള വിഭവങ്ങൾ ആസ്വദിക്കുന്ന മനുഷ്യർ ഇപ്പോൾ അത്യാർത്തി മൂലം പ്രകൃതിയിലെ വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നു. പ്രകൃതിയുടെ ഹരിതാഭ അനുദിനംകുറയുകയാണ്.പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും ആദരിക്കുന്നത് ഇന്ന് അപൂർവ്വമാണ്. വൃക്ഷലദാതികളും പക്ഷിമൃഗാദികളും മാത്രമല്ല മനുഷ്യനും പ്രകൃതിയുടെ അഭിവാജ്യ ഘടകമാണ്. പ്രകൃതി കുടെ വിനാശം ജീവജാലങ്ങളുടെ സമൂഹ നാരത്തിനും വഴിയൊരുക്കം കാവുകളും വനഭൂമിയും കുളങ്ങളും പ്രകൃതിയുടെ ശ്വാസകോശങ്ങളാണ്. നദികൾ പ്രകൃതിയുടെ ജീവനാഡികളും. ഇവയെ എല്ലാം ഒഴിവാക്കി നിർത്തിയാൽ മനുഷ്യന് ഈ പൂമുഖത്ത് ജീവിക്കാനാകുകയില്ല എന്ന ഉത്തമ ബോധ്യത്തോടു കൂടി നാം ഓരോരുത്തരും പ്രകൃതിയെ സംരക്ഷിക്കാൻ മുന്നോട്ടിറങ്ങണം.

" നമുക്ക് ഏവർക്കും ഒരുമയോടെ പ്രകൃതിയെ സംരക്ഷിക്കാം"

റിയാന ഷബീർ
8 A സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം