എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
01:17, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി സുന്ദരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സുന്ദരം


കിളികൾ പറഞ്ഞു പതിവു -
പോലിന്ന് സൂര്യനുദിച്ചുവെന്ന്
കാറ്റുപറഞ്ഞു മുറ്റത്തെ മുല്ലയിൽ
പൂവ് വിരിഞ്ഞു വെന്ന്.....
പൂമ്പാറ്റ പറഞ്ഞു പൂന്തേന്നിന്
നല്ല മധുരമെന്ന് .....
കാർമേഘം പറഞ്ഞു
കുളിരേകുന്നൊരു പുതുമഴ നൽകുമെന്ന്
മഴയും പറഞ്ഞു നിറമുള്ള നല്ലൊരു
മഴവില്ല് തെളിയുമെന്ന്
മരങ്ങൾ പറഞ്ഞു കിളികളുെടെ
പാട്ടുകൾ മധുരമൂറുന്നുവെന്ന്
പ്രകൃതിയാൽ മൂടിയ ഭൂമി ..
ഇന്നെത്ര സുന്ദരം .....
 

ബ്രീധ ബി ആർ
1 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത