എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കരുതാം ഭൂമിയെ

Schoolwiki സംരംഭത്തിൽ നിന്ന്
00:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതാം ഭൂമിയെ.. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതാം ഭൂമിയെ..

കാക്കണം, കാക്കണം കാത്തുസൂക്ഷിക്കണം
നമ്മെ രക്ഷിക്കുമീ ഭൂമിയെ നമ്മളും
ഭൂമിയിലാകെ വിഷം നിറയ്ക്കുമീ കോവിഡിന്റെ
ചെയ്തികളെല്ലാം തുടച്ചു മാറ്റീടേണം നമ്മൾ.
മണ്ണും വായുവും വെള്ളവുമെല്ലാം
ജീവകൾക്കെല്ലാം വേണമതെന്നാൽ
ഭൂമിയിലുള്ളൊരു ഉറവിടങ്ങളെല്ലാം കരുതാം നാളേയ്ക്കായ്.
കോവിഡ് പ്രഭാവം നാട്ടിൽ
നാൾക്കുനാൾ കൂടുന്നു
സാക്ഷര കേരള മക്കൾ നാട്ടിൽ മൂക്കും പൊത്തി നടക്കുന്നു.
ഒരുമിക്കണം നമ്മെ ദുരന്ത പിടിയിലമർത്തും
കോവിഡിനെ പറഞ്ഞയക്കാൻ
പൊരുതീടണം ഈ മഹാമാരിയെ തകർക്കാൻ
ഇനിയൊരു ജീവൻ നശിക്കാതിരിക്കാൻ.

 

സെനോ S
10 C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത