സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി/അക്ഷരവൃക്ഷം/മനുവും മഹേഷും
മനുവും മഹേഷും
മനുവും മഹേഷും വേലക്കാരിയായ ഒരു സ്ത്രീക്ക് മനു എന്ന ഒരു മോൻ ഉണ്ടായിരുന്നു. പഠനത്തിലും ബാക്കി കാര്യത്തിലും വളരെ മിടുക്കനായിരുന്നു.എന്നാൽ അവൻ്റെ അമ്മയ്ക്ക് അവനെ പഠിപ്പിക്കാനുള്ള വരുമാനം ഇല്ലായിരുന്നു. അവൻ്റെ തൊട്ടപ്പുറത്ത് ഒരു കോടിശ്വരൻ താമസിച്ചിരുന്നു. അവരുടെ ഏക മകനായ മഹേഷ് മഹാ അഹങ്കാരിയും പഠനത്തിൽ< ഒരു കൂട്ടു കാരനെയൊള്ളു അതാണ് ഈശ്വരൻ.അവൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഈശ്വരനോടായിരുന്നു പറഞ്ഞിരുന്നത്. മനുവിന് മഹേഷിനെ വലിയ ഇഷ്s മാ യി രു ന്നു. അവൻ ഒരിക്കൽ മഹേഷിനോടു ചോദിച്ചു." എന്നെ നിൻ്റെ കൂട്ടുകാരനാക്കാൻ സാധിക്കുമോ" .അപ്പോൾ മഹേഷ് പറഞ്ഞു" നിന്നെപ്പോലെ ഒരു ദരിദ്രനെ കൂട്ടുകാരനാക്കാൻ എനിക്ക് സാധിക്കില്ല".മനു കരഞ്ഞുകൊണ്ട് തിരികെ പോയി. അങ്ങനെ ഒരു ദിവസം മഹേഷും കൂട്ടുകാരും ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ ഇടയിൽ തർക്കമുണ്ടായി.മഹേഷിൻ്റെ കൂട്ടുകാർ അവനോട് പിണങ്ങി. അവൻ തനിച്ചായി സ്കൂളിൽ പോയി വരുന്നു മൊബൈൽ നോക്കുന്നു പിന്നെ പിന്നെ അവനു മടുപ്പായി ഒരു ദിവസം അവൻ വിചാരിച്ചു മനുവിനെ വേദനിപ്പിച്ചതു കൊണ്ട് കിട്ടിയ ശിക്ഷയാണ്.' അവനോടു ക്ഷമ പറഞ്ഞ് അവർ കൂട്ടുകാരായി. മനുവിനെ പഠിപ്പിക്കാനും മഹേഷിൻ്റെ അച്ഛൻ തയ്യാറായി. കുറെ വർഷങ്ങൾക്ക് ശേഷം പഠനത്തിൽ മിടുക്കനായിരുന്ന മനു ഡോക്ടറായി. എന്നാൽ മഹേഷാകട്ടെ ജോലി ഒന്നുമില്ലാത്തവനായി.ഇതിനിടെ മഹേഷിൻ്റെ അച്ഛന് മാരക രോഗം പിടിപ്പെട്ടു.ചികി'ത്സക്കായി ധാരാളം പണം ചിലവായി അതോടെ അവരുടെ സമ്പത്തും ഇല്ലാതായി. രോഗം മാറാതെ വന്നപ്പോൾ ചിലർ പറഞ്ഞു കുറച്ചകലെ പണം ഒന്നും മേടിക്കാതെ പാവങ്ങളെ ചികിത്സിക്കുന്ന നല്ല ഒരു ഡോക്ടറുണ്ട് അവിടെ പോയാൽ രോഗം മാറും മഹേഷ് അച്ഛനെയും കൊണ്ട് അവിടെ എത്തി.ആ ഡോക്ടർ മറ്റാരുമല്ല, മനു ആയിരുന്നു അത്.പരസ്പരം കണ്ടപ്പോൾ അവർക്ക് വളരെ സന്തോഷമായി. മഹേഷ് മനുവിനോട് പറഞ്ഞു അച്ഛനെ <
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ