കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/എങ്ങുപോയി | എങ്ങുപോയി{{BoxTop1
എങ്ങുപോയി

എങ്ങുപോയി ശാന്തമാം ഭൂമിയും?
എങ്ങുപോയി ശാന്തരാം മനുഷ്യരും?
ആരുചെയ്യ്ത പാപത്തിൽ നിന്നും
മുക്തി എന്ന് നേടുമീ ലോകം?
കൈ കോർക്കാം നമുക്കൊന്നായ്
നേരിടാം ഒറ്റക്കെട്ടായ്
മാറണമീ ജീവിത ശൈലി
മാറാം ജീവരക്ഷക്കായ്




 

Shifa Thesni
5.B K.M.S.N.M.A.U.P.S.VELLAYUR
WANDOOR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത