ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ എല്ലാവർക്കുമായ്

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angadischool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എല്ലാവർക്കുമായ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എല്ലാവർക്കുമായ്

നമ്മുടെ നാട്ടിൽ കൊറോണ എന്ന മാരകമായ അസുഖം പിടിപ്പെട്ടിരിക്കുന്നു. ഓരോ ദിവസം തോറും മരണം വർദ്ധിച്ചു വരികയാണ്. ഈ രോഗം പിടിപ്പെട്ടത് ചൈന യിലെ വുഹാനിൽ നിന്നാണ്. ഇതു പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് പടർന്നു വരികയും ചെയ്തു. അതിനാൽ ഈ രോഗം ഇനിയും വർധിക്കാതിതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. എപ്പോഴും മാസ്‌ക് ധരിക്കണം, കൈ രണ്ടും സോപ്പിട്ടു കഴുകി വൃത്തി ആക്കണം.  ദൂര യാത്ര ചെയ്യാതിരിക്കുക,  മറ്റുള്ളവരും ആയി അകൽച്ച പാലിക്കുക,അനാവശ്യമായി കൈകൾ മൂക്കിലൊ, വയായിലോ ഇടാതിരിക്കുക. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ പരമാവധി ശ്രദ്ധിക്കുക. അതിനാൽ    ഈ രോഗം എത്രയും പെട്ടെന്ന് ഭേദമാവാൻ ശ്രദ്ധിക്കണം. നിങ്ങൾ എല്ലാവരും സർക്കാർ പറയുന്ന പോലെയും ആരോഗ്യ പ്രവർത്തകർ പറയുന്ന പോലെയും ചെയ്യുക. ഭയമല്ല ജാഗ്രത യാണ് വേണ്ടത്.

സാക്കിയ നസ്രിൻ
5D ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം