ഉള്ളടക്കത്തിലേക്ക് പോവുക

എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/റോസാപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmalpskedavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= റോസാപ്പൂ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പൂ


പൂന്തോട്ടത്തിന് ചന്തം നൽകും
എന്നെ നിങ്ങൾക്കറിയാമോ
മുള്ളിൻ തണ്ടിൽ വിരിഞ്ഞു നിൽക്കും
ഞാനാരാണെന്ന് അറിയാമോ
പല പല നിറത്തിൽ നിറഞ്ഞുനിൽക്കും
എന്നുടെ പേര് പറയാമോ
ചാച്ചാജിക്കും എന്നോടിഷ്ടം
ഞാനാണല്ലോ റോസാപ്പൂ
 

മുഹമ്മദ് അജ് ലാൻ
3 A എം എം എ എൽ, പി സ്കൂൾ കെടവൂ൪
താമരശ്ശേരി ഉപജില്ല
കോ‍‍ഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത