ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം

വിദ്യ എന്ന രണ്ടക്ഷരം നുകരാൻ
നാം വിദ്യാലയത്തെ ആശ്രയിച്ചു.
ആടിയും പാടിയും വിദ്യ നുകർന്നു നാം
പെട്ടെന്നൊരുനാൾ എല്ലാം നിലച്ചുപോയി
വീട്ടിലിരുന്ന് മടുത്തകാലം
ഓർത്തുപോയി
ഞാനെന്റെ വിദ്യാലയം

മിസ്ന
1എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത