എഫ്.എച്ച്.എസ് മ്ലാമല
ദൈവത്തിന്റെ സ്വ്ന്തം നാടായ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ പറുദീസയായ കട്ടപ്പനയുടെയും ലോകവിനോദസഞ്ചാരകേന്ദ്രമായ തേക്കടിയുടെയും നടുവില്‍ തേയിലക്കാടുകളുടെ നടുവില്‍ മനോഹരിയായ പെരിയാറിന്റെ തിരത്ത് പ്രൗഢഗംഭീരയായി തലയുയര്‍ത്തി നില്‍ക്കുന്ന മ്ലാമല ഫാത്തിമാ ഹൈസ്ക്കൂള്‍
| എഫ്.എച്ച്.എസ് മ്ലാമല | |
|---|---|
| വിലാസം | |
മ്ലാമല ഇടുക്കി ജില്ല | |
| സ്ഥാപിതം | 04 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,തമിഴ്,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 12-05-2010 | Fhsmlamala |
ചരിത്രം
1952-ല് ഒരു ലോവര്‍ പ്രൈമറി എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1958-ല്‍ ഇത് ഒരു യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. പിന്നീട് 1952-ല്‍ ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തി.1978-ല്‍ ഒന്നാംക്ലാസ്സുമുതല്‍ 7-ക്ലാസ്സുവരെ തമിഴ് മീഡിയവും പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 37ക്ലാസ് മുറികളും ഒരു കംപ്യൂട്ടര്‍ ലാബുമുണ്ട്. ലാബില്‍ 9 കംപ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്‍ .സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍ റവ.ഫാ. തോമസ് ഈറ്റോലില്‍ ആണ്. റവ. ഫാ. ബിനോദ് പൂവത്തിങ്കല്‍ ലോക്കല്‍ മാനേജറും പ്രഥമാധ്യാപിക ശ്രിമതി.മേരി ജെറോം ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1954- 60 | ശ്രീ.കെ.എം മത്തായി | ||
| 1960- 61 | സി.മേരിക്കുട്ടി | ||
| 1961- 66 | സി.അമ്മിണിക്കുട്ടി ജോസ് | ||
| 1966-- 93 | സി. ട്രീസാ പുളിക്കല്‍ | ||
| 193 - 95 | സി.സലേഷ്യ | ||
| 1995 - 98 | സി,ലിസ്യു | ||
| 1998 - 99 | ശ്രീമതി. അന്നമ്മ | ||
| 1999- 01 | ശ്രീ. മാത്യു ആന്റണി | ||
| 2001 - 02 | ശ്രീ. സി.എ ആന്റണി | ||
| 2002 - 03 | ശ്രീ. ബേബി സെബാസ്റ്റ്യന്‍ | ||
| 2003 - 04 | ശ്രീംതി.ചെറുപുഷ്പം | ||
| 2004 - 06 | ശ്രീ. ചാക്കപ്പന്‍ | ||
| 2006 - 07 | ശ്രീ. ബേബി ജോസഫ് | ||
| 2007 - 08 | ശ്രീ. കെ. സി. ജോസഫ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.838979" lon="77.173462" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.579084, 77.080078 </googlemap> |