എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/അക്ഷരവൃക്ഷം/ പരിസരം ശുചിത്വം രോഗപ്രതിരോധം ബിഗ് സല്യൂട്ട്
ബിഗ് സല്യൂട്ട്
ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണയെന്ന മഹാമാരിയെ നമ്മുടെ മണ്ണിൽ നിന്നും തുടച്ചു നീക്കാൻ പാടുപെടുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകരും, പോലീസുകാരും .പല സമയവും എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. ആളുകൾക്ക് രോഗത്തെയല്ല പേടി മറിച്ച് പോലീസിനെയാണ്. പോലീസ് ഓഫീസർമാർ ഇത്രയും ജാഗ്രത കാണിച്ചിരുന്നില്ലെങ്കിൽ നമ്മുടെ നാടിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. അതു പോലെ തന്നെയാണ് ആരോഗ്യ പ്രവർത്തകരും. സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തിയാണ് അവർ മറ്റുള്ളവരുടെ ജീവൻ കാത്തു കൊള്ളൂന്നത്. അതു കൊണ്ട് തന്നെ ഞാൻ അവർക്കായ് നൽകിടുന്നു എന്റെ ഒരായിരം *"ബിഗ് സല്യൂട്ട്"*
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം