ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പ്രകൃതി അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി അമ്മ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി അമ്മ
പ്രകൃതി അമ്മയാണ്.പരിസ്ഥിതിക്ക്       

ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.

ജല വിനിയോഗവും  ജല മലിനീകരണം മൂലവും ശുദ്ധ ജലത്തിന്റെ അളവ്

ക്രമാതീതമായി കുറയുകയും ജനങ്ങൾ മലിനജലം ഉപേയാഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്.

ആനന്ദ് കൃഷ്ണ
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം