പാനൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/വിനുവിന്റെ ഉപദേശം

22:01, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14563 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിനുവിന്റെ ഉപദേശം | color= 4 }} ഒരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിനുവിന്റെ ഉപദേശം

ഒരിടത്ത് വിനുവും മനുവും എന്ന രണ്ട് ചങ്ങതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം മനു വിനുവിന്റെ വീട്ടിലേക്ക് പോയി.അപ്പോൾ വിനു ചോദിച്ചു എന്താ മനു ഇവിടെ വന്നത്.വരൂ വിനൂ നമ്മുക്ക് പുറത്ത് പോയി കളിക്കാം എന്ന് മനു പറഞ്ഞു. അയ്യോ മനൂ പുറത്ത് പോയി കളിക്കാനോ! ഇത് കൊറോണ കാലമാണെന്നറില്ലേ നാം ഓരോരുത്തരും അവരവരുടെ വീട്ടിൽ തന്നെ സുരക്ഷിതരായി കഴിയേണ്ടതാണ്.പുറത്ത് പോയാൽ അശ്രദ്ധ കൊണ്ട് കൊറോണ പിടിപെടും .പിന്നീട് നമ്മൾക്ക് വീട്ടുകാരെ കാണാനും സാധിക്കില്ല.അതുകൊണ്ട് നീ വീട്ടിൽ പോയി സുരക്ഷിതമായി കളിക്കൂ.പുറത്തു പോകുകയാണെങ്കിൽ നിർബന്ധമായു മാസ്ക് ധരിക്കണേ എന്ന് വിനു പറഞ്ഞു.അതുകേട്ട് മനു വീട്ടിലേക്ക് തിരിച്ചുപോയി.

പാർവണ സുരാജ്
4 A പാനൂർ വെസ്റ്റ് യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ