എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ എന്നൊരു വൈറസ്
ചൈനയിൽ ഉൽഭവിച്ച വൈറസ്
കൊറോണ എന്നൊരു വൈറസ്
ഭീതി നിറയ്ക്കുന്ന വൈറസ്
കൊറോണ എന്നൊരു വൈറസ്
അമേരിക്ക തകർത്തൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
ദുഃഖത്തിലാഴ്ത്തും വൈറസ്
കൊറോണ എന്നൊരു വൈറസ്
പഠിപ്പുമുടക്കിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
ഉറക്കത്തിലാഴ്ത്തിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
ഭക്ഷണക്രമം തെറ്റിച്ച വൈറസ്
കൊറോണ എന്നൊരു വൈറസ്
ലോകത്തെ കീഴടക്കിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
അതിർത്തിയെ പൂട്ടിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
പുണ്യ സ്ഥലങ്ങൾ പൂട്ടിയ വൈറസ്
കൊറോണ എന്നൊരു വൈറസ്


ഭീതി വേണ്ട കൊറോണയെ
കരുതൽ മാത്രം മതിയാകും
ഭീതി വേണ്ട കൊറോണയെ
മാസ്ക്ക് ധരിച്ചാൽ മതിയാകും
ഭീതി വേണ്ട കൊറോണയെ
യാത്രകൾ കഴിവതും ഒഴിവാക്കൂ
ഭീതി വേണ്ട കൊറോണയെ
കൂടെ ഈശ്വരൻ ഉണ്ടാകും
ഭീതി വേണ്ട കൊറോണയെ
ഈശ്വരവിശ്വാസം നിലനിർത്താം
ഭീതി വേണ്ട കൊറോണയെ
ഈശ്വര ചിന്തയിൽ വളർന്നീടാം
ഭീതി വേണ്ട കൊറോണയെ
ഭീതി വേണ്ട കൊറോണയെ

ഫെബിന .ജോസ്
III A എൽ.എം.എസ്.യു.പി.എസ്.പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത