(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് അതിജയിക്കാം
നമുക്ക് അതിജയിക്കാം
കൊറോണയെ അതിജയിച്ചിടാം
ജീവിതം നയിച്ചടാം
ഭീതിയല്ല വേണ്ടത് ശ്രദ്ധയാണ് വേണ്ടത്
കരുതലോടെ ഇരിക്കുക
ജീവിതം നയിക്കുക
വ്യക്തി ശുചിത്വം പാലിക്കുക
മഹാമാരിയെ തടുത്തിടാം...
നമുക്ക് ഒത്തുചേർന്ന് നിന്ന്
മഹാമാരിയെ തടുത്തിടാം...
ഒരുമയോടെ കേരളം
അരുണിമ
2 A ന്യൂ യു പി എസ് ശാന്തിവിള തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത