ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം


മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമണം നിറഞ്ഞൊരു പൂന്തോട്ടം
പൂമ്പാറ്റ പാറും പൂന്തോട്ടം
പൂന്തേൻ നുകരും പൂന്തോട്ടം
പൂക്കൾ വിരിയും പൂന്തോട്ടം
ശലഭം പാറും പൂന്തോട്ടം
എന്തു രസമീ പൂന്തോട്ടം...

 

അദുൽ ഇഹ്‌സാൻ
4 എ ഗവ.എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത