ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/മഴയും ഓൺലൈനും

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയും ഓൺലൈനും

വടക്കൻ കാറ്റുവീശുന്നു
ഇടിമുഴക്കം ഞാൻ കേൾക്കുന്നു
കിളികൾ അകലെ പറക്കുന്നു
കാർമേഘം അരികെ എത്തുന്നു
മഴ മഴ മഴ എത്തുന്നു

കൊറോണ വൈറസ് പരക്കുന്നു
കോവിഡിൻ ശക്തി കൂടുന്നു
ലോക്‌ഡൗൺ കാലം നീളുന്നു
ഓൺലൈൻ പഠനം എത്തുന്നു
ഇനി എല്ലാം എല്ലാം ഓൺലൈനിൽ

അഷ്ടമി എസ്.വിനോദ്
1A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത